STARDUSTബോക്സോഫീസില്‍ ഏറ്റ തിരിച്ചടിക്ക് മറുപടി നൽകാൻ 'നടിപ്പിൻ നായകൻ'; ആർജെ ബാലാജി ഒരുക്കുന്ന 'സൂര്യ 45' ന്റെ അപ്ഡേറ്റ് എത്തി; തൃഷ വീണ്ടും സൂര്യയുടെ നായിക ?സ്വന്തം ലേഖകൻ24 Nov 2024 3:21 PM IST